Blob Blame History Raw
# translation of gnome-session.master.ml.po to
# This file is distributed under the same license as the gnome-session package.
# Copyright (C) 2003-2008 gnome-session'S COPYRIGHT HOLDER.
# FSF-India <locale@gnu.org.in>, 2003.
# Ani Peter <apeter@redhat.com>, 2006, 2012, 2013.
# Hari Vishnu <harivishnu@gmail.com>, 2008.
# Praveen Arimbrathodiyil <pravi.a@gmail.com>, 2008.
# Anish A <aneesh.nl@gmail.com>, 2013.
# Akhilan <akhilkrishnans@gmail.com>, 2013
# Anish Sheela <aneesh.nl@gmail.com>, 2013, 2017.
msgid ""
msgstr ""
"Project-Id-Version: gnome-session.master.ml\n"
"Report-Msgid-Bugs-To: https://bugzilla.gnome.org/enter_bug.cgi?product=gnome-"
"session&keywords=I18N+L10N&component=general\n"
"POT-Creation-Date: 2017-06-21 22:12+0000\n"
"PO-Revision-Date: 2017-08-08 01:46+0530\n"
"Last-Translator: Anish Sheela <aneesh.nl@gmail.com>\n"
"Language-Team: Swatantra Malayalam Computing <discuss@lists.smc.org.in>\n"
"Language: ml\n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"Plural-Forms: nplurals=2; plural=(n != 1);\n"
"X-Generator: Virtaal 0.7.1\n"
"X-Project-Style: gnome\n"

#: ../data/gnome-custom-session.desktop.in.h:1
msgid "Custom"
msgstr "യഥേഷ്ടം"

#: ../data/gnome-custom-session.desktop.in.h:2
msgid "This entry lets you select a saved session"
msgstr "സൂക്ഷിച്ച ഒരു പ്രവര്‍ത്തനവേള തെരഞ്ഞെടുക്കാന്‍ ഇതനുവദിക്കുന്നു"

#: ../data/gnome.desktop.in.h:1 ../data/gnome.session.desktop.in.in.h:1
msgid "GNOME"
msgstr "ഗ്നോം"

#: ../data/gnome.desktop.in.h:2 ../data/gnome-xorg.desktop.in.h:2
msgid "This session logs you into GNOME"
msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോമിലേക്ക് കയറ്റുന്നു"

#: ../data/gnome-xorg.desktop.in.h:1
#| msgid "GNOME on Wayland"
msgid "GNOME on Xorg"
msgstr "ഗ്നോം Xorg ല്‍"

#: ../data/gnome-dummy.session.desktop.in.in.h:1
msgid "GNOME dummy"
msgstr "ഗ്നോം ഡമ്മി"

#: ../data/session-selector.ui.h:1
msgid "Custom Session"
msgstr "പ്രവര്‍ത്തനവേള ചിട്ടപ്പെടുത്തുക"

#: ../data/session-selector.ui.h:2 ../tools/gnome-session-selector.c:102
msgid "Please select a custom session to run"
msgstr "പ്രവർത്തിപ്പിക്കാനായി ഇഷ്ടമുള്ള ഒരു പ്രവർത്തനവേള തിരഞ്ഞെടുക്കുക"

#: ../data/session-selector.ui.h:3
msgid "_New Session"
msgstr "പുതിയ പ്രവര്‍ത്തനവേള  (_N)"

#: ../data/session-selector.ui.h:4
msgid "_Remove Session"
msgstr "പ്രവര്‍ത്തനവേള നീക്കം ചെയ്യുക (_R)"

#: ../data/session-selector.ui.h:5
msgid "Rena_me Session"
msgstr "പ്രവര്‍ത്തനവേളയുടെ പേര് മാറ്റുക (_m)"

#: ../data/session-selector.ui.h:6
msgid "_Continue"
msgstr "തുടരുക (_C)"

#: ../gnome-session/gsm-fail-whale-dialog.c:313
msgid "Oh no!  Something has gone wrong."
msgstr "അയ്യോ!   എന്തോ പിശക് സംഭവിച്ചിരിയ്ക്കുന്നു."

#: ../gnome-session/gsm-fail-whale-dialog.c:320
#| msgid ""
#| "A problem has occurred and the system can't recover. Please contact a "
#| "system administrator"
msgid ""
"A problem has occurred and the system can’t recover. Please contact a system "
"administrator"
msgstr ""
"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല. ദയവായി ഒരു സിസ്റ്റം"
" കാര്യനിർവ്വാഹകനുമായി ബന്ധപ്പെടുക."

#: ../gnome-session/gsm-fail-whale-dialog.c:322
#| msgid ""
#| "A problem has occurred and the system can't recover. All extensions have "
#| "been disabled as a precaution."
msgid ""
"A problem has occurred and the system can’t recover. All extensions have "
"been disabled as a precaution."
msgstr ""
"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല. മുന്‍കരുതലിനായി "
"എല്ലാ ചേർപ്പുകളും പ്രവര്‍ത്തന രഹിതമാക്കിയിരിയ്ക്കുന്നു."

#: ../gnome-session/gsm-fail-whale-dialog.c:324
#| msgid ""
#| "A problem has occurred and the system can't recover.\n"
#| "Please log out and try again."
msgid ""
"A problem has occurred and the system can’t recover.\n"
"Please log out and try again."
msgstr ""
"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല.\n"
"ദയവായി പുറത്തു് കടന്നു് വീണ്ടും ശ്രമിയ്ക്കുക."

#: ../gnome-session/gsm-fail-whale-dialog.c:339
msgid "_Log Out"
msgstr "പുറത്തിറങ്ങുക (_L)"

#: ../gnome-session/gsm-fail-whale-dialog.c:361 ../gnome-session/main.c:281
msgid "Enable debugging code"
msgstr "പിഴവു് തിരുത്താന്‍ സഹായിയ്ക്കുന്ന കോഡ് പ്രാവര്‍ത്തികമാക്കുക"

#: ../gnome-session/gsm-fail-whale-dialog.c:362
msgid "Allow logout"
msgstr "പുറത്തിറങ്ങാന്‍ അനുവദിയ്ക്കുക"

#: ../gnome-session/gsm-fail-whale-dialog.c:363
msgid "Show extension warning"
msgstr "എക്സ്റ്റെന്‍ഷന്‍ മുന്നറിയിപ്പ് കാണിക്കുക"

#: ../gnome-session/gsm-manager.c:1318 ../gnome-session/gsm-manager.c:1971
msgid "Not responding"
msgstr "പ്രതികരിയ്ക്കുന്നില്ല"

#: ../gnome-session/gsm-util.c:382
msgid "_Log out"
msgstr "പുറത്തിറങ്ങുക (_L)"

#. It'd be really surprising to reach this code: if we're here,
#. * then the XSMP client already has set several XSMP
#. * properties. But it could still be that SmProgram is not set.
#.
#: ../gnome-session/gsm-xsmp-client.c:557
msgid "Remembered Application"
msgstr "ഓര്‍ത്തു് വച്ച പ്രയോഗങ്ങള്‍"

#: ../gnome-session/gsm-xsmp-client.c:1207
msgid "This program is blocking logout."
msgstr "ഈ പ്രയോഗം പുറത്തിറങ്ങുന്നതു് തടയുന്നു."

#: ../gnome-session/gsm-xsmp-server.c:340
msgid ""
"Refusing new client connection because the session is currently being shut "
"down\n"
msgstr "പുതിയ ക്ലയന്റ് ബന്ധം നിരസിക്കുന്നു കാരണം പ്രവര്‍ത്തനവേള ഇപ്പോള്‍ അടച്ചു പൂട്ടൂകയാണു്\n"

#: ../gnome-session/gsm-xsmp-server.c:609
#, c-format
msgid "Could not create ICE listening socket: %s"
msgstr "'ഐസ് '(ICE) കേള്‍ക്കാനുള്ള സോക്കറ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല: %s"

#: ../gnome-session/main.c:279
msgid "Override standard autostart directories"
msgstr "സാധാരണയുള്ള സ്വയം തുടങ്ങാനുള്ള തട്ടുകള്‍ മറികടക്കുക"

#: ../gnome-session/main.c:279
msgid "AUTOSTART_DIR"
msgstr "AUTOSTART_DIR"

#: ../gnome-session/main.c:280
msgid "Session to use"
msgstr "ഉപയോഗിയ്ക്കുവാനുള്ള സെഷന്‍"

#: ../gnome-session/main.c:280
msgid "SESSION_NAME"
msgstr "SESSION_NAME"

#: ../gnome-session/main.c:282
msgid "Do not load user-specified applications"
msgstr "ഉപയോക്താവ് വ്യക്തമാക്കിയ പ്രയോഗങ്ങള്‍ ലോഡ് ചെയ്യേണ്ട"

#: ../gnome-session/main.c:283
msgid "Version of this application"
msgstr "ഈ പ്രയോഗത്തിന്റെ പതിപ്പു്"

#. Translators: the 'fail whale' is the black dialog we show when something goes seriously wrong
#: ../gnome-session/main.c:285
msgid "Show the fail whale dialog for testing"
msgstr "പരീക്ഷണത്തിനായി പരാജയ ഡയലോഗ് കാണിയ്ക്കുക"

#: ../gnome-session/main.c:286
msgid "Disable hardware acceleration check"
msgstr "ഹാര്‍ഡ്‍വെയര്‍ ആക്സിലറേഷന്‍ പരിശോധന ഒഴിവാക്കുക"

#: ../gnome-session/main.c:318
#| msgid " - the GNOME session manager"
msgid " — the GNOME session manager"
msgstr " — GNOME പ്രവര്‍ത്തനവേള നടത്തിപ്പുകാരന്‍"

#: ../tools/gnome-session-inhibit.c:108
#, c-format
#| msgid ""
#| "%s [OPTION...] COMMAND\n"
#| "\n"
#| "Execute COMMAND while inhibiting some session functionality.\n"
#| "\n"
#| "  -h, --help        Show this help\n"
#| "  --version         Show program version\n"
#| "  --app-id ID       The application id to use\n"
#| "                    when inhibiting (optional)\n"
#| "  --reason REASON   The reason for inhibiting (optional)\n"
#| "  --inhibit ARG     Things to inhibit, colon-separated list of:\n"
#| "                    logout, switch-user, suspend, idle, automount\n"
#| "  --inhibit-only    Do not launch COMMAND and wait forever instead\n"
#| "\n"
#| "If no --inhibit option is specified, idle is assumed.\n"
msgid ""
"%s [OPTION…] COMMAND\n"
"\n"
"Execute COMMAND while inhibiting some session functionality.\n"
"\n"
"  -h, --help        Show this help\n"
"  --version         Show program version\n"
"  --app-id ID       The application id to use\n"
"                    when inhibiting (optional)\n"
"  --reason REASON   The reason for inhibiting (optional)\n"
"  --inhibit ARG     Things to inhibit, colon-separated list of:\n"
"                    logout, switch-user, suspend, idle, automount\n"
"  --inhibit-only    Do not launch COMMAND and wait forever instead\n"
"\n"
"If no --inhibit option is specified, idle is assumed.\n"
msgstr ""
"%s [OPTION...] COMMAND\n"
"\n"
"ചില സെഷന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തികൊണ്ട് COMMAND നടപ്പിലാക്കുക.\n"
"\n"
"  -h, --help        ഈ സഹായം കാണിക്കുക\n"
"  --version         പ്രോഗ്രാം പതിപ്പ് കാണിക്കുക\n"
"  --app-id ID       തടസ്സപ്പെടുത്തുമ്പോള്‍ ഉപയോഗിക്കേണ്ട\n"
"                                             ആപ്ലിക്കേഷന്‍ ഐഡി (വേണമെങ്കില്‍)"
"\n"
"  --reason REASON   തടസ്സപ്പെടുത്താനുള്ള കാരണം (വേണമെങ്കില്‍)\n"
"  --inhibit ARG     എന്തൊക്കെ തടസ്സപ്പെടുത്തണം, കോളന്‍ കൊണ്ടു തിരിച്ച പട്ടിക:"
"\n"
"                    logout, switch-user, suspend, idle, automount\n"
"  --inhibit-only    COMMAND തുടങ്ങിയിട്ട് എന്നേക്കുമായി കാത്തിരിക്കേണ്ട\n"
"\n"
"--inhibit ഐച്ഛികങ്ങളൊന്നും തെരഞ്ഞെടുത്തിലെങ്കില്‍, ചുമ്മായിരിക്കുന്നതായി "
"കരുതുന്നു.\n"

#: ../tools/gnome-session-inhibit.c:146
#, c-format
msgid "Failed to execute %s\n"
msgstr "%s നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു\n"

#: ../tools/gnome-session-inhibit.c:206 ../tools/gnome-session-inhibit.c:216
#: ../tools/gnome-session-inhibit.c:226
#, c-format
msgid "%s requires an argument\n"
msgstr "%s ന് ഒരു ആര്‍ഗ്യുമെന്റ് ആവശ്യ‌മുണ്ട്\n"

#: ../tools/gnome-session-selector.c:61
#, c-format
msgid "Session %d"
msgstr "പ്രവർത്തനവേള %d"

#: ../tools/gnome-session-selector.c:107
#| msgid ""
#| "Session names are not allowed to start with ‘.’ or contain ‘/’ characters"
msgid ""
"Session names are not allowed to start with “.” or contain “/” characters"
msgstr "പ്രവർത്തനവേളയുടെ പേര് “.” വെച്ച് തുടങ്ങാനോ “/” കാണാനോ പാടില്ല"

#: ../tools/gnome-session-selector.c:111
#| msgid "Session names are not allowed to start with ‘.’"
msgid "Session names are not allowed to start with “.”"
msgstr "“.” വെച്ച് പ്രവർത്തനവേളയുടെ പേര് തുടങ്ങാന്‍ പാടില്ല"

#: ../tools/gnome-session-selector.c:115
#| msgid "Session names are not allowed to contain ‘/’ characters"
msgid "Session names are not allowed to contain “/” characters"
msgstr "പ്രവർത്തനവേളയുടെ പേരില്‍ “/” കാണാന്‍ പാടില്ല"

#: ../tools/gnome-session-selector.c:123
#, c-format
#| msgid "A session named ‘%s’ already exists"
msgid "A session named “%s” already exists"
msgstr "“%s” എന്ന പേരില്‍ ഒരു പ്രവർത്തനവേള നിലവിലുണ്ടു്"

#: ../tools/gnome-session-quit.c:50
msgid "Log out"
msgstr "പുറത്തിറങ്ങുക"

#: ../tools/gnome-session-quit.c:51
msgid "Power off"
msgstr "പവര്‍ ഓഫ് ചെയ്യുക"

#: ../tools/gnome-session-quit.c:52
msgid "Reboot"
msgstr "വീണ്ടും തുടങ്ങുക"

#: ../tools/gnome-session-quit.c:53
msgid "Ignoring any existing inhibitors"
msgstr "തടസ്സമുണ്ടാക്കുന്നവരെ വക വയ്ക്കുന്നില്ല"

#: ../tools/gnome-session-quit.c:54
#| msgid "Don't prompt for user confirmation"
msgid "Don’t prompt for user confirmation"
msgstr "ഉറപ്പു വരുത്തുന്നതിനായി ഇനി ചോദിക്കേണ്ട"

#: ../tools/gnome-session-quit.c:88 ../tools/gnome-session-quit.c:102
msgid "Could not connect to the session manager"
msgstr "പ്രവര്‍ത്തനവേള നടത്തിപ്പുകാരനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല"

#: ../tools/gnome-session-quit.c:198
msgid "Program called with conflicting options"
msgstr "പരസ്പരവിരുദ്ധമായ ഐച്ഛികങ്ങളോടെയാണു് പ്രോഗ്രാമിനെ വിളിച്ചിരിയ്ക്കുന്നതു്"

#~ msgid "This session logs you into GNOME, using Wayland"
#~ msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോമിലേക്ക് കയറ്റുന്നു, വേലാന്റ് ഉപയോഗിച്ച്"

#~ msgid "Additional startup _programs:"
#~ msgstr "കൂടുതല്‍ പ്രാരംഭ _പ്രയോഗങ്ങള്‍:"

#~ msgid "Startup Programs"
#~ msgstr "പ്രാരംഭ പ്രയോഗങ്ങൾ"

#~ msgid "_Automatically remember running applications when logging out"
#~ msgstr "പുറത്തിറങ്ങുമ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗങ്ങള്‍ ഓര്‍ത്തിരിയ്ക്കുക."

#~ msgid "_Remember Currently Running Applications"
#~ msgstr "ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രയോഗങ്ങള്‍ _ഓര്‍ക്കുക"

#~ msgid "Options"
#~ msgstr "ഐച്ഛികങ്ങള്‍"

#~ msgid "Browse…"
#~ msgstr "പരതുക..."

#~ msgid "Comm_ent:"
#~ msgstr "അഭിപ്രായം:"

#~ msgid "Co_mmand:"
#~ msgstr "_ആജ്ഞ:"

#~ msgid "_Name:"
#~ msgstr "_പേരു്:"

#~ msgid "Select Command"
#~ msgstr "കമാന്‍ഡ് തെരഞ്ഞെടുക്കുക"

#~ msgid "Add Startup Program"
#~ msgstr "ആരംഭ നിര്‍ദ്ദേശം ചേര്‍ക്കുക"

#~ msgid "Edit Startup Program"
#~ msgstr "ആരംഭ നിര്‍ദ്ദേശം ചിട്ടപ്പെടുത്തുക"

#~ msgid "The startup command cannot be empty"
#~ msgstr "ആരംഭ നിര്‍ദ്ദേശം ശൂന്യമായിരിക്കുവാന്‍ പാടില്ല"

#~ msgid "The startup command is not valid"
#~ msgstr "ആരംഭ ആജ്ഞ ശരിയല്ല"

#~ msgid "Enabled"
#~ msgstr "പ്രവര്‍ത്തന സജ്ജമാക്കുക"

#~ msgid "Icon"
#~ msgstr "ചിഹ്നം "

#~ msgid "Program"
#~ msgstr "പ്രോഗ്രാം"

#~ msgid "Startup Applications Preferences"
#~ msgstr "പ്രാരംഭ പ്രയോഗങ്ങള്‍ക്കുള്ള മുന്‍ഗണനകള്‍"

#~ msgid "No name"
#~ msgstr "പേരില്ല"

#~ msgid "No description"
#~ msgstr "വിവരണം ഒന്നുമില്ല"

#~ msgid "Could not display help document"
#~ msgstr "സഹായത്തിനുള്ള വിവരണം ലഭ്യമാക്കുവാന്‍ സാധ്യമല്ല"

#~ msgid "Some programs are still running:"
#~ msgstr "ചില പ്രയോഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു് കൊണ്ടിരിയ്ക്കുന്നു:"

#~ msgid "Startup Applications"
#~ msgstr "പ്രാരംഭ പ്രയോഗങ്ങള്‍"

#~ msgid "Choose what applications to start when you log in"
#~ msgstr "നിങ്ങള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആരംഭിക്കേണ്ട പ്രയോഗങ്ങള്‍ തെരഞ്ഞെടുക്കുക"

#~ msgid "File is not a valid .desktop file"
#~ msgstr "ഇതൊരു ശരിയായ .പണിയിടം (.desktop ) ഫയലല്ല"

#~ msgid "Unrecognized desktop file Version '%s'"
#~ msgstr "ആറിയാത്ത പണിയിടം ഫയലിന്റെ പതിപ്പ്  '%s'"

#~ msgid "Starting %s"
#~ msgstr "%s തുടങ്ങുന്നു"

#~ msgid "Application does not accept documents on command line"
#~ msgstr "പ്രയോഗം രചനകള്‍ ആജ്ഞ സ്ഥാനത്തു് സ്വീകരിക്കുന്നില്ല"

#~ msgid "Unrecognized launch option: %d"
#~ msgstr "മനസിലാക്കാന്‍ കഴിയാത്ത തുടങ്ങാനുള്ള ഐച്ഛികം: %d"

#~ msgid "Can't pass document URIs to a 'Type=Link' desktop entry"
#~ msgstr ""
#~ "രചനാ യു.അര്‍.എലുകള്‍ ഒരു  'Type=Link'('തരം=ബന്ധം') പണിയിട കുറിപ്പിലേക്ക് ചേര്‍ക്കാന്‍ "
#~ "കഴിയില്ല"

#~ msgid "Not a launchable item"
#~ msgstr "തുടങ്ങാവുന്ന വസ്തുവല്ല"

#~ msgid "Disable connection to session manager"
#~ msgstr "പ്രവര്‍ത്തനവേള നടത്തിപ്പുകാരനുമായി ബന്ധം അപ്രാവര്‍ത്തികമാക്കുക"

#~ msgid "Specify file containing saved configuration"
#~ msgstr "സൂക്ഷിച്ചിരിക്കുന്ന ക്രമീകരണങ്ങള്‍ ഉള്ള ഫയല്‍ വ്യക്തമാക്കുക"

#~ msgid "FILE"
#~ msgstr "FILE(ഫയല്‍ )"

#~ msgid "Specify session management ID"
#~ msgstr "പ്രവര്‍ത്തനവേള കൈകാര്യം ചെയ്യാനുള്ള തിരിച്ചറിയല്‍ വ്യക്തമാക്കുക"

#~ msgid "ID"
#~ msgstr "ID (തിരിച്ചറിയല്‍)"

#~ msgid "Session management options:"
#~ msgstr "സെഷന്‍ മാനേജ്മെന്റ ഉപാധികള്‍:"

#~ msgid "Show session management options"
#~ msgstr "സെഷന്‍ മാനേജ്മെന്റ ഉപാധികള്‍ കാണിക്കുക"

#~ msgid "Unknown"
#~ msgstr "അപരിചിതമായ"

#~ msgid "A program is still running:"
#~ msgstr "ഒരു പ്രയോഗം ഇപ്പോഴും പ്രവര്‍ത്തിച്ചു് കൊണ്ടിരിയ്ക്കുന്നു:"

#~ msgid ""
#~ "Waiting for the program to finish. Interrupting the program may cause you "
#~ "to lose work."
#~ msgstr ""
#~ "പ്രയോഗം തീരുന്നതു് വരെ കാത്തിരിയ്ക്കുന്നു. ഈ പ്രയോഗം തടസ്സപ്പെടുത്തുന്നതു് നിങ്ങള്‍ "
#~ "ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി നഷ്ടപ്പെടുവാന്‍ കാരണമായേയ്ക്കാം."

#~ msgid ""
#~ "Waiting for programs to finish. Interrupting these programs may cause you "
#~ "to lose work."
#~ msgstr ""
#~ "പ്രയോഗങ്ങള്‍ തീരുന്നതു് വരെ കാത്തിരിയ്ക്കുന്നു. ഈ പ്രയോഗങ്ങളെ തടസ്സപ്പെടുത്തുന്നതു് നിങ്ങള്‍ "
#~ "ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി നഷ്ടപ്പെടുവാന്‍ കാരണമായേയ്ക്കാം."

#~ msgid "Switch User Anyway"
#~ msgstr "എന്തായാലും ഉപയോക്താവിനെ മാറ്റുക"

#~ msgid "Log Out Anyway"
#~ msgstr "എന്തായാലും പുറത്തിറങ്ങുക"

#~ msgid "Suspend Anyway"
#~ msgstr "എന്തായാലും മയങ്ങുക"

#~ msgid "Hibernate Anyway"
#~ msgstr "എന്തായാലും ശിശിരനിദ്രയിലാഴുക"

#~ msgid "Shut Down Anyway"
#~ msgstr "എന്തായാലും നിര്‍ത്തി വയ്ക്കുക"

#~ msgid "Restart Anyway"
#~ msgstr "എന്തായാലും വീണ്ടും തുടങ്ങുക"

#~ msgid "Lock Screen"
#~ msgstr "സ്ക്രീന്‍ പൂട്ടുക"

#~ msgid "Cancel"
#~ msgstr "റദ്ദാക്കുക"

#~ msgid "You will be automatically logged out in %d second."
#~ msgid_plural "You will be automatically logged out in %d seconds."
#~ msgstr[0] "നിങ്ങള്‍ താനെ %d സെക്കന്റില്‍ പുറത്തിറങ്ങുന്നതായിരിയ്ക്കും."
#~ msgstr[1] "നിങ്ങള്‍ താനെ %d സെക്കന്റില്‍ പുറത്തിറങ്ങുന്നതായിരിയ്ക്കും."

#~ msgid "This system will be automatically shut down in %d second."
#~ msgid_plural "This system will be automatically shut down in %d seconds."
#~ msgstr[0] "ഈ സിസ്റ്റം തനിയെ %d സെകന്റില്‍ അടച്ചു പൂട്ടും"
#~ msgstr[1] "ഈ സിസ്റ്റം തനിയെ %d സെകന്റില്‍ അടച്ചു പൂട്ടും"

#~ msgid "This system will be automatically restarted in %d second."
#~ msgid_plural "This system will be automatically restarted in %d seconds."
#~ msgstr[0] "ഈ സിസ്റ്റം തനിയെ %d സെക്കന്റില്‍ അടച്ചു പൂട്ടും."
#~ msgstr[1] "ഈ സിസ്റ്റം തനിയെ %d സെക്കന്റുകളില്‍ അടച്ചു പൂട്ടും."

#~ msgid "You are currently logged in as \"%s\"."
#~ msgstr "നിങ്ങള്‍ നിലവില്‍ \"%s\" ആയി ലോഗിന്‍ ചെയ്തിരിക്കുന്നു."

#~ msgid "Log out of this system now?"
#~ msgstr "ഈ സിസ്റ്റത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തിറങ്ങണോ?"

#~ msgid "_Switch User"
#~ msgstr "ഉപയോക്താവിനെ മാറ്റുക"

#~ msgid "Shut down this system now?"
#~ msgstr "ഈ സിസ്റ്റം ഇപ്പോള്‍ അടച്ചുപൂട്ടണോ ?"

#~ msgid "S_uspend"
#~ msgstr "_മയങ്ങിക്കോട്ടെ"

#~ msgid "_Hibernate"
#~ msgstr "_ശിശിരനിദ്ര"

#~ msgid "_Restart"
#~ msgstr "വീണ്ടും തുടങ്ങുക"

#~ msgid "_Shut Down"
#~ msgstr "കമ്പ്യൂട്ടര്‍ അടച്ചുപൂട്ടുക"

#~ msgid "Restart this system now?"
#~ msgstr "ഈ സിസ്റ്റം ഇപ്പോള്‍ വീണ്ടും ആരംഭിയ്ക്കണമോ?"

#~ msgid "Icon '%s' not found"
#~ msgstr "'%s' ചിഹ്നം കണ്ടില്ല"

#~ msgid "GNOME 3 Failed to Load"
#~ msgstr "ഗ്നോം 3 ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു"

#~ msgid ""
#~ "Unfortunately GNOME 3 failed to start properly and started in the "
#~ "<i>fallback mode</i>.\n"
#~ "\n"
#~ "This most likely means your system (graphics hardware or driver) is not "
#~ "capable of delivering the full GNOME 3 experience."
#~ msgstr ""
#~ "ഗ്നോം 3 ശരിയായി ആരംഭിയ്ക്കുന്നതില്‍ പരാജയപ്പെട്ടു, അതിനാല്‍ <i>ഫോള്‍ബാക്ക് മോഡില്‍</i> "
#~ "ആരംഭിച്ചിരിയ്ക്കുന്നു.\n"
#~ "\n"
#~ "ഇതിനര്‍ത്ഥം ഒരു പക്ഷേ നിങ്ങളുടെ സിസ്റ്റം (ഗ്രാഫിക്സ് ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ഡ്രൈവര്‍) "
#~ "പൂര്‍ണ്ണമായി ഗ്നോം 3 ആസ്വദിയ്ക്കുന്നതിനു് അനുവദിയ്ക്കുന്നില്ല."

#~ msgid "Learn more about GNOME 3"
#~ msgstr "ഗ്നോം 3-യെപ്പറ്റി കൂടുതല്‍ അറിയുക"

#~ msgid ""
#~ "Unable to start login session (and unable to connect to the X server)"
#~ msgstr ""
#~ "അകത്തുകയറുമ്പോഴുള്ള പ്രവര്‍ത്തനവേള തുടങ്ങാന്‍ കഴിഞ്ഞില്ല (എക്സ്-സെര്‍വറിലേക്ക് ബന്ധപ്പെടാനും "
#~ "സാധിച്ചില്ല)"

#~ msgid "GNOME Settings Daemon Helper"
#~ msgstr "ഗ്നോം സജ്ജീകരണങ്ങള്‍ക്കുള്ള നിരന്തരപ്രവൃത്തിയ്ക്കായുള്ള വേലക്കാരന്‍"

#~ msgid "File Manager"
#~ msgstr "ഫയല്‍ നടത്തിപ്പുകാരന്‍"

#~ msgid ""
#~ "If enabled, gnome-session will prompt the user before ending a session."
#~ msgstr ""
#~ "പ്രവര്‍ത്തന സജ്ജമാണെങ്കില്‍, പ്രവര്‍ത്തനവേള അവസാനിക്കുന്നതിനു് മുമ്പു് gnome-session "
#~ "ഉപയോക്താവിനെ അറിയിക്കുന്നതാണു്."

#~ msgid ""
#~ "If enabled, gnome-session will save the session automatically. Otherwise, "
#~ "the logout dialog will have an option to save the session."
#~ msgstr ""
#~ "പ്രവര്‍ത്തന സജ്ജമാണെങ്കില്‍, gnome-session സ്വയമേ ഈ പ്രവര്‍ത്തനവേള സൂക്ഷിക്കുന്നതാണു്. "
#~ "അല്ലായെങ്കില്‍, പ്രവര്‍ത്തനവേള സൂക്ഷിക്കുവാനുളള ഐച്ഛികം, പുറത്തിറങ്ങുന്നതിനുള്ള ഡയലോഗില്‍ "
#~ "ഉണ്ടാവുന്നതാണു്."

#~ msgid "List of applications that are part of the default session."
#~ msgstr "സഹജമായ പ്രവര്‍ത്തനവേളയുടെ ഭാഗമായ പ്രയോഗങ്ങളുടെ പട്ടിക."