# translation of weather-locations.HEAD.ml.po to Malayalam # This file is distributed under the same license as the libgweather package. # Copyright (C) 2006, 2008-2010 libgweather'S COPYRIGHT HOLDER. # Ani Peter , 2006. # Hari Vishnu , 2008. # Praveen Arimbrathodiyil , 2008, 2009, 2010. # Anish A , 2012. msgid "" msgstr "" "Project-Id-Version: ml\n" "Report-Msgid-Bugs-To: http://bugzilla.gnome.org/enter_bug.cgi?" "product=libgweather&keywords=I18N+L10N&component=general\n" "POT-Creation-Date: 2013-09-16 17:04+0000\n" "PO-Revision-Date: 2013-04-28 09:39+0530\n" "Last-Translator: Praveen Arimbrathodiyil \n" "Language-Team: Swatantra Malayalam Computing\n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" "X-Generator: Poedit 1.5.4\n" #: ../data/glade/libgweather.xml.in.h:1 msgid "Location Entry" msgstr "" #: ../data/glade/libgweather.xml.in.h:2 msgid "Timezone Menu" msgstr "" #: ../data/glade/libgweather.xml.in.h:3 msgid "Timezone" msgstr "" #: ../data/glade/libgweather.xml.in.h:4 #, fuzzy #| msgid "Weatherford" msgid "GWeather" msgstr "വെദര്‍ഫോര്‍ഡ്" #: ../libgweather/gweather-timezone.c:318 msgid "Greenwich Mean Time" msgstr "ഗ്രീന്‍വിച് മധ്യ സമയം" #: ../libgweather/timezone-menu.c:275 msgctxt "timezone" msgid "Unknown" msgstr "അറിയാത്ത" #: ../libgweather/weather.c:114 msgid "Variable" msgstr "മാറിവരുന്ന" #: ../libgweather/weather.c:115 msgid "North" msgstr "വടക്ക്" #: ../libgweather/weather.c:115 msgid "North - NorthEast" msgstr "വടക്കു് - വടക്കുകിഴക്കു്" #: ../libgweather/weather.c:115 msgid "Northeast" msgstr "വടക്കുകിഴക്കു്" #: ../libgweather/weather.c:115 msgid "East - NorthEast" msgstr "കിഴക്കു് - വടക്കുകിഴക്കു്" #: ../libgweather/weather.c:116 msgid "East" msgstr "കിഴക്കു്" #: ../libgweather/weather.c:116 msgid "East - Southeast" msgstr "കിഴക്കു് - തെക്കുകിഴക്കു്" #: ../libgweather/weather.c:116 msgid "Southeast" msgstr "തെക്കുകിഴക്കു്" #: ../libgweather/weather.c:116 msgid "South - Southeast" msgstr "തെക്കു് - തെക്കുകിഴക്കു്" #: ../libgweather/weather.c:117 msgid "South" msgstr "തെക്കു്" #: ../libgweather/weather.c:117 msgid "South - Southwest" msgstr "തെക്കു് - തെക്കുപടിഞ്ഞാറു്" #: ../libgweather/weather.c:117 msgid "Southwest" msgstr "തെക്കുപടിഞ്ഞാറു്" #: ../libgweather/weather.c:117 msgid "West - Southwest" msgstr "പടിഞ്ഞാറ് - തെക്ക്പടിഞ്ഞാറ്" #: ../libgweather/weather.c:118 msgid "West" msgstr "പടിഞ്ഞാറു്" #: ../libgweather/weather.c:118 msgid "West - Northwest" msgstr "പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ്" #: ../libgweather/weather.c:118 msgid "Northwest" msgstr "വടക്കുപടിഞ്ഞാറു്" #: ../libgweather/weather.c:118 msgid "North - Northwest" msgstr "വടക്കു് - വടക്കുപടിഞ്ഞാറു്" #: ../libgweather/weather.c:125 msgctxt "wind direction" msgid "Invalid" msgstr "അസാധുവായ" #: ../libgweather/weather.c:131 msgid "Clear Sky" msgstr "തെളിഞ്ഞ ആകാശം" #: ../libgweather/weather.c:132 msgid "Broken clouds" msgstr "ഛിന്ന മേഘങ്ങള്‍" #: ../libgweather/weather.c:133 msgid "Scattered clouds" msgstr "അവിടിവിടം മേഘങ്ങള്‍" #: ../libgweather/weather.c:134 msgid "Few clouds" msgstr "കുറച്ചു മേഘങ്ങള്‍" #: ../libgweather/weather.c:135 msgid "Overcast" msgstr "മൂടിക്കിടക്കുന്നു" #: ../libgweather/weather.c:142 ../libgweather/weather.c:214 msgctxt "sky conditions" msgid "Invalid" msgstr "അസാധുവായ" #. TRANSLATOR: If you want to know what "blowing" "shallow" "partial" #. * etc means, you can go to http://www.weather.com/glossary/ and #. * http://www.crh.noaa.gov/arx/wx.tbl.php #. NONE #: ../libgweather/weather.c:174 ../libgweather/weather.c:176 msgid "Thunderstorm" msgstr "ഇടിമിന്നലോടുകൂടിയ കാറ്റും മഴയും" #. DRIZZLE #: ../libgweather/weather.c:175 msgid "Drizzle" msgstr "ചാറ്റല്‍ മഴ" #: ../libgweather/weather.c:175 msgid "Light drizzle" msgstr "നനുത്ത ചാറ്റല്‍ മഴ" #: ../libgweather/weather.c:175 msgid "Moderate drizzle" msgstr "സാമാന്യം നല്ല ചാറ്റല്‍ മഴ" #: ../libgweather/weather.c:175 msgid "Heavy drizzle" msgstr "കനത്ത ചാറ്റല്‍ മഴ" #: ../libgweather/weather.c:175 msgid "Freezing drizzle" msgstr "ഉറഞ്ഞുകട്ടിയാകുന്ന ചാറ്റല്‍ മഴ" #. RAIN #: ../libgweather/weather.c:176 msgid "Rain" msgstr "മഴ" #: ../libgweather/weather.c:176 msgid "Light rain" msgstr "ചെറിയ മഴ" #: ../libgweather/weather.c:176 msgid "Moderate rain" msgstr "സാമാന്യം നല്ല മഴ" #: ../libgweather/weather.c:176 msgid "Heavy rain" msgstr "കനത്ത മഴ" #: ../libgweather/weather.c:176 msgid "Rain showers" msgstr "മഴ" #: ../libgweather/weather.c:176 msgid "Freezing rain" msgstr "തണുപ്പുള്ള മഴ" #. SNOW #: ../libgweather/weather.c:177 msgid "Snow" msgstr "മഞ്ഞു" #: ../libgweather/weather.c:177 msgid "Light snow" msgstr "ചെറിയ മഞ്ഞു" #: ../libgweather/weather.c:177 msgid "Moderate snow" msgstr "സാമാന്യം നല്ല തോതിലുള്ള മഞ്ഞുവീഴ്ച" #: ../libgweather/weather.c:177 msgid "Heavy snow" msgstr "കടും മഞ്ഞു" #: ../libgweather/weather.c:177 msgid "Snowstorm" msgstr "മഞ്ഞുമഴയും കൊടുംകാറ്റും" #: ../libgweather/weather.c:177 msgid "Blowing snowfall" msgstr "വീശിയടിയ്ക്കുന്ന മഞ്ഞുവീഴ്ച" #: ../libgweather/weather.c:177 msgid "Snow showers" msgstr "മഞ്ഞുമഴ" #: ../libgweather/weather.c:177 msgid "Drifting snow" msgstr "നീങ്ങിക്കൊണ്ടിരിക്കുന്ന മഞ്ഞു്" #. SNOW_GRAINS #: ../libgweather/weather.c:178 msgid "Snow grains" msgstr "മഞ്ഞുതരികള്‍" #: ../libgweather/weather.c:178 msgid "Light snow grains" msgstr "നിസ്സാരമായ മഞ്ഞുതരികള്‍" #: ../libgweather/weather.c:178 msgid "Moderate snow grains" msgstr "സാമാന്യം നല്ല തോതിലുളള മഞ്ഞുതരികള്‍" #: ../libgweather/weather.c:178 msgid "Heavy snow grains" msgstr "ശക്തമായ മഞ്ഞുതരികള്‍" #. ICE_CRYSTALS #: ../libgweather/weather.c:179 msgid "Ice crystals" msgstr "മഞ്ഞ് പളുങ്ക്" #. ICE_PELLETS #: ../libgweather/weather.c:180 msgid "Sleet" msgstr "ആലിപ്പഴം" #: ../libgweather/weather.c:180 msgid "Little sleet" msgstr "കുറച്ചു് ആലിപ്പഴം" #: ../libgweather/weather.c:180 msgid "Moderate sleet" msgstr "സാമാന്യം നല്ല ആലിപ്പഴം" #: ../libgweather/weather.c:180 msgid "Heavy sleet" msgstr "കനത്ത ആലിപ്പഴം" #: ../libgweather/weather.c:180 msgid "Sleet storm" msgstr "കൊടുങ്കാറ്റോടു് കൂടിയ ആലിപ്പഴം" #: ../libgweather/weather.c:180 msgid "Showers of sleet" msgstr "ആലിപ്പഴവര്‍ഷം" #. HAIL #: ../libgweather/weather.c:181 msgid "Hail" msgstr "ആലിപ്പഴം" #: ../libgweather/weather.c:181 msgid "Hailstorm" msgstr "ഇടിമിന്നലോടു് കൂടിയ ആലിപ്പഴവര്‍ഷം" #: ../libgweather/weather.c:181 msgid "Hail showers" msgstr "ആളിപ്പഴമുള്ള മഴ" #. SMALL_HAIL #: ../libgweather/weather.c:182 msgid "Small hail" msgstr "ചെറിയ ആലിപ്പഴം" #: ../libgweather/weather.c:182 msgid "Small hailstorm" msgstr "ഇടിമിന്നലോടു് കൂടിയ ചെറിയ ആലിപ്പഴവര്‍ഷം" #: ../libgweather/weather.c:182 msgid "Showers of small hail" msgstr "ചെറിയ ആലിപ്പഴങ്ങളടങ്ങിയ മഴ" #. PRECIPITATION #: ../libgweather/weather.c:183 msgid "Unknown precipitation" msgstr "അറിയാത്ത പ്രേസിപ്പിറ്റേഷന്‍" #. MIST #: ../libgweather/weather.c:184 msgid "Mist" msgstr "മഞ്ഞ് (മിസ്റ്റ്‌)" #. FOG #: ../libgweather/weather.c:185 msgid "Fog" msgstr "മഞ്ഞ് (ഫോഗ്)" #: ../libgweather/weather.c:185 msgid "Fog in the vicinity" msgstr "സമീപ പ്രദേശത്തു് കോടമഞ്ഞു്" #: ../libgweather/weather.c:185 msgid "Shallow fog" msgstr "ആഴം കുറഞ്ഞ കോടമഞ്ഞു്" #: ../libgweather/weather.c:185 msgid "Patches of fog" msgstr "അവിടവിടെയായി കോടമഞ്ഞു്" #: ../libgweather/weather.c:185 msgid "Partial fog" msgstr "അര മഞ്ഞ് (ഫോഗ്)" #: ../libgweather/weather.c:185 msgid "Freezing fog" msgstr "തണുക്കുന്ന മഞ്ഞ്" #. SMOKE #: ../libgweather/weather.c:186 msgid "Smoke" msgstr "പുക" #. VOLCANIC_ASH #: ../libgweather/weather.c:187 msgid "Volcanic ash" msgstr "അഗ്നിപര്‍വത ചാരം" #. SAND #: ../libgweather/weather.c:188 msgid "Sand" msgstr "മണല്‍" #: ../libgweather/weather.c:188 msgid "Blowing sand" msgstr "പറന്നുവരുന്ന മണല്‍" #: ../libgweather/weather.c:188 msgid "Drifting sand" msgstr "നീങ്ങിക്കൊണ്ടിരിയ്ക്കുന്ന മണല്‍" #. HAZE #: ../libgweather/weather.c:189 msgid "Haze" msgstr "മൂടുപടലം" #. SPRAY #: ../libgweather/weather.c:190 msgid "Blowing sprays" msgstr "വീശിയടിയ്ക്കുന്ന ജലകണങ്ങള്‍" #. DUST #: ../libgweather/weather.c:191 msgid "Dust" msgstr "പോടി" #: ../libgweather/weather.c:191 msgid "Blowing dust" msgstr "പറക്കുന്ന പൊടി" #: ../libgweather/weather.c:191 msgid "Drifting dust" msgstr "നീങ്ങുന്ന പൊടി" #. SQUALL #: ../libgweather/weather.c:192 msgid "Squall" msgstr "പെട്ടെന്നു് ശക്തമാകുന്ന കാറ്റു്" #. SANDSTORM #: ../libgweather/weather.c:193 msgid "Sandstorm" msgstr "മണല്‍ക്കാറ്റു്" #: ../libgweather/weather.c:193 msgid "Sandstorm in the vicinity" msgstr "സമീപ പ്രദേശത്തു് മണല്‍ക്കാറ്റുണ്ടു്" #: ../libgweather/weather.c:193 msgid "Heavy sandstorm" msgstr "ശക്തമായ മണല്‍ക്കാറ്റു്" #. DUSTSTORM #: ../libgweather/weather.c:194 msgid "Duststorm" msgstr "പൊടിക്കാറ്റു്" #: ../libgweather/weather.c:194 msgid "Duststorm in the vicinity" msgstr "സമീപ പ്രദേശത്തു് പൊടിക്കാറ്റുണ്ടു്" #: ../libgweather/weather.c:194 msgid "Heavy duststorm" msgstr "ശക്തമായ പൊടിക്കാറ്റു്" #. FUNNEL_CLOUD #: ../libgweather/weather.c:195 msgid "Funnel cloud" msgstr "നാളീ മേഘം" #. TORNADO #: ../libgweather/weather.c:196 msgid "Tornado" msgstr "അതിശക്തമായ ചുഴലിക്കാറ്റു്" #. DUST_WHIRLS #: ../libgweather/weather.c:197 msgid "Dust whirls" msgstr "പൊടി ചുഴലി" #: ../libgweather/weather.c:197 msgid "Dust whirls in the vicinity" msgstr "സമീപ പ്രദേശത്തു് പൊടി ചുഴലിയുണ്ട്" #: ../libgweather/weather.c:670 msgid "%a, %b %d / %H∶%M" msgstr "%a, %b %d / %H∶%M" #: ../libgweather/weather.c:676 msgid "Unknown observation time" msgstr "നിരീക്ഷണസമയം അറിയില്ല" #: ../libgweather/weather.c:688 msgctxt "sky conditions" msgid "Unknown" msgstr "അറിയില്ല" #. TRANSLATOR: This is the temperature in degrees Fahrenheit (\302\260 is U+00B0 DEGREE SIGN) #: ../libgweather/weather.c:738 #, c-format msgid "%.1f °F" msgstr "%.1f °ഫ" #. TRANSLATOR: This is the temperature in degrees Fahrenheit (\302\260 is U+00B0 DEGREE SIGN) #: ../libgweather/weather.c:741 #, c-format msgid "%d °F" msgstr "%d °ഫ" #. TRANSLATOR: This is the temperature in degrees Celsius (\302\260 is U+00B0 DEGREE SIGN) #: ../libgweather/weather.c:747 #, c-format msgid "%.1f °C" msgstr "%.1f °സെ" #. TRANSLATOR: This is the temperature in degrees Celsius (\302\260 is U+00B0 DEGREE SIGN) #: ../libgweather/weather.c:750 #, c-format msgid "%d °C" msgstr "%d °സെ" #. TRANSLATOR: This is the temperature in kelvin #: ../libgweather/weather.c:756 #, c-format msgid "%.1f K" msgstr "%.1f കെ" #. TRANSLATOR: This is the temperature in kelvin #: ../libgweather/weather.c:759 #, c-format msgid "%d K" msgstr "%d കെ" #: ../libgweather/weather.c:782 ../libgweather/weather.c:798 #: ../libgweather/weather.c:814 ../libgweather/weather.c:876 msgctxt "temperature" msgid "Unknown" msgstr "അറിയില്ല" #: ../libgweather/weather.c:836 msgctxt "dew" msgid "Unknown" msgstr "അറിയില്ല" #: ../libgweather/weather.c:856 msgctxt "humidity" msgid "Unknown" msgstr "അറിയില്ല" #. TRANSLATOR: This is the humidity in percent #: ../libgweather/weather.c:859 #, c-format msgid "%.f%%" msgstr "%.f%%" #. TRANSLATOR: This is the wind speed in knots #: ../libgweather/weather.c:905 #, c-format msgid "%0.1f knots" msgstr "%.1f നോട്ട്സ്" #. TRANSLATOR: This is the wind speed in miles per hour #: ../libgweather/weather.c:908 #, c-format msgid "%.1f mph" msgstr "%.1f mph" #. TRANSLATOR: This is the wind speed in kilometers per hour #: ../libgweather/weather.c:911 #, c-format msgid "%.1f km/h" msgstr "%.1f കിമീ/മ" #. TRANSLATOR: This is the wind speed in meters per second #: ../libgweather/weather.c:914 #, c-format msgid "%.1f m/s" msgstr "%.1f മീ/സെ" #. TRANSLATOR: This is the wind speed as a Beaufort force factor #. * (commonly used in nautical wind estimation). #. #: ../libgweather/weather.c:919 #, c-format msgid "Beaufort force %.1f" msgstr "ബ്യൂഫോര്‍ട്ട് ബലം %.1f" #: ../libgweather/weather.c:940 msgctxt "wind speed" msgid "Unknown" msgstr "അറിയില്ല" #: ../libgweather/weather.c:942 msgid "Calm" msgstr "നിശ്ചലം" #. TRANSLATOR: This is 'wind direction' / 'wind speed' #: ../libgweather/weather.c:950 #, c-format msgid "%s / %s" msgstr "%s / %s" #: ../libgweather/weather.c:986 msgctxt "pressure" msgid "Unknown" msgstr "അറിയില്ല" #. TRANSLATOR: This is pressure in inches of mercury #: ../libgweather/weather.c:992 #, c-format msgid "%.2f inHg" msgstr "%.2f inHg" #. TRANSLATOR: This is pressure in millimeters of mercury #: ../libgweather/weather.c:995 #, c-format msgid "%.1f mmHg" msgstr "%.1f മി.മി മെ" #. TRANSLATOR: This is pressure in kiloPascals #: ../libgweather/weather.c:998 #, c-format msgid "%.2f kPa" msgstr "%.2f kPa" #. TRANSLATOR: This is pressure in hectoPascals #: ../libgweather/weather.c:1001 #, c-format msgid "%.2f hPa" msgstr "%.2f hPa" #. TRANSLATOR: This is pressure in millibars #: ../libgweather/weather.c:1004 #, c-format msgid "%.2f mb" msgstr "%.2f mb" #. TRANSLATOR: This is pressure in atmospheres #: ../libgweather/weather.c:1007 #, c-format msgid "%.3f atm" msgstr "%.3f atm" #: ../libgweather/weather.c:1045 msgctxt "visibility" msgid "Unknown" msgstr "അറിയില്ല" #. TRANSLATOR: This is the visibility in miles #: ../libgweather/weather.c:1051 #, c-format msgid "%.1f miles" msgstr "%.1f മൈലുകള്‍" #. TRANSLATOR: This is the visibility in kilometers #: ../libgweather/weather.c:1054 #, c-format msgid "%.1f km" msgstr "%.1f കി.മി." #. TRANSLATOR: This is the visibility in meters #: ../libgweather/weather.c:1057 #, c-format msgid "%.0fm" msgstr "%.0fm" #: ../libgweather/weather.c:1085 ../libgweather/weather.c:1110 msgid "%H∶%M" msgstr "%H∶%M" #: ../libgweather/weather.c:1204 msgid "Retrieval failed" msgstr "ലഭ്യമാക്കുവാന്‍ കഴിഞ്ഞില്ല" #. Translators: %d is an error code, and %s the error string #: ../libgweather/weather-metar.c:573 #, c-format msgid "Failed to get METAR data: %d %s.\n" msgstr "METAR ഡേറ്റാ ലഭ്യമാകുന്നതില്‍ പരാജയം: %d %s .\n" #: ../libgweather/weather-owm.c:385 #, fuzzy #| msgid "" #| "Weather data from the Norwegian Meteorological Institute" msgid "" "Weather data from the Open Weather Map " "project" msgstr "" "നോര്‍വീജിയന്‍ കാലാവസ്ഥാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള കാലാവസ്ഥാ വിവരങ്ങള്‍" #: ../libgweather/weather-yrno.c:449 #, c-format msgid "" "Weather data from the Norwegian Meteorological Institute" msgstr "" "നോര്‍വീജിയന്‍ കാലാവസ്ഥാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമുള്ള കാലാവസ്ഥാ വിവരങ്ങള്‍" #: ../schemas/org.gnome.GWeather.gschema.xml.h:1 msgid "URL for the radar map" msgstr "റഡാര്‍ ഭൂപടത്തിനുളള യുആര്‍എല്‍" #: ../schemas/org.gnome.GWeather.gschema.xml.h:2 msgid "" "The custom URL from where to retrieve a radar map, or empty for disabling " "radar maps." msgstr "റഡാര്‍ ഭൂപടം എടുക്കാനുള്ള യുആര്‍എ, ഒന്നം പറയാതിരുന്നാല്‍ റഡാര്‍ ഭൂപടം ഉപയോഗിയ്ക്കില്ല" #: ../schemas/org.gnome.GWeather.gschema.xml.h:3 msgid "Temperature unit" msgstr "താപനില ഏകകം" #: ../schemas/org.gnome.GWeather.gschema.xml.h:4 msgid "" "The unit of temperature used for showing weather. Valid values are 'kelvin', " "'centigrade' and 'fahrenheit'." msgstr "" "കാലാവസ്ഥ കാണിയ്ക്കാനുപയോഗിയ്ക്കുന്ന താപനിലയുടെ ഏകകം. സാധുവായ വിലകള്‍ 'കെല്‍വിന്‍', " "'സെന്റിഗ്രേഡ്', 'ഫാരന്‍ഹീറ്റ്' എന്നിവയാണു്." #: ../schemas/org.gnome.GWeather.gschema.xml.h:5 msgid "Distance unit" msgstr "ദൂരത്തിന്റെ ഏകകം" #: ../schemas/org.gnome.GWeather.gschema.xml.h:6 msgid "" "The unit of distance used for showing weather (for example for visibility or " "for distance of important events). Valid values are 'meters', 'km' and " "'miles'." msgstr "" "കാലാവസ്ഥ കാണിയ്ക്കാനുപയോഗിയ്ക്കുന്ന ദൂരത്തിന്റെ ഏകകം (ഉദാഹരണത്തിനു് കാഴ്ചയോ പ്രധാനസംഭവങ്ങളുടെ " "ദൂരമോ പറയുമ്പോള്‍). സാധുവായവ 'മീറ്റര്‍', 'കിമീ', 'മൈലുകള്‍' എന്നിവയാണു്" #: ../schemas/org.gnome.GWeather.gschema.xml.h:7 msgid "Speed unit" msgstr "വേഗതയുടെ ഏകകം" #: ../schemas/org.gnome.GWeather.gschema.xml.h:8 msgid "" "The unit of speed used for showing weather (for example for wind speed). " "Valid values are 'ms' (meters per second), 'kph' (kilometers per hour), " "'mph' (miles per hour), 'knots' and 'bft' (Beaufort scale)." msgstr "" "കാലാവസ്ഥ കാണിയ്ക്കാനുപയോഗിയ്ക്കുന്ന വേഗതയുടെ ഏകകം (ഉദാഹരണത്തിനു് കാറ്റിന്റെ വേഗത). സാധുവായ " "വിലകള്‍ 'മീസെ' (സെക്കന്റിലെത്ര മീറ്റര്‍), 'കെപിഎച്ച്' (മണിക്കൂറിലെത്ര കിലോമീറ്ററുകള്‍), " "'എംപിഎച്ച്' (മണിക്കൂറിലെത്ര മൈലുകള്‍), 'നോട്ട്സ്', 'ബിഎഫ്‌ടി' (ബ്യൂഫോര്‍ട്ട് തോത്) എന്നിവയാണു്." #: ../schemas/org.gnome.GWeather.gschema.xml.h:9 msgid "Pressure unit" msgstr "മ‌ര്‍ദ്ദത്തിന്റെ ഏകകം" #: ../schemas/org.gnome.GWeather.gschema.xml.h:10 msgid "" "The unit of pressure used for showing weather. Valid values are " "'kpa' (kilopascal), 'hpa' (hectopascal), 'mb' (millibar, mathematically " "equivalent to 1 hPa but shown differently), 'mm-hg' (millimeters of " "mercury), 'inch-hg' (inches of mercury), 'atm' (atmospheres)." msgstr "" "കാലാവസ്ഥ കാണിയ്ക്കാനുപയോഗിയ്ക്കുന്ന വേഗതയുടെ ഏകകം. സാധുവായ വിലകള്‍ 'കെപിഎ' (കിലോപാസ്കല്‍), " "'എച്ച്പിഎ' (ഹെക്റ്റോപാസ്കല്‍), 'എംബി' (മില്ലീബാര്‍, കണക്കില്‍ 1 എച്ച്പിഎയ്ക്കു് തുല്ല്യമെങ്കിലും " "വ്യത്യസ്തമായി കാണിയ്ക്കുന്നു, 'എംഎം-എച്ച്ജി' (മെര്‍ക്കുറിയുടെ മില്ലീമീറ്ററുകള്‍), 'ഇഞ്ച്-" "എച്ച്ജി' (മെര്‍ക്കുറിയുടെ ഇഞ്ചുകള്‍), 'എടിഎം' (അന്തരീക്ഷങ്ങള്‍)." #: ../schemas/org.gnome.GWeather.gschema.xml.h:11 msgid "Default location" msgstr "സഹജമായ സ്ഥലം" #: ../schemas/org.gnome.GWeather.gschema.xml.h:12 msgid "" "The default location for the weather applet. The first field is the name " "that will be shown. If empty, it will be taken from the locations database. " "The second field is the METAR code for the default weather station. It must " "not be empty and must correspond to a <code> tag in the Locations.xml " "file. The third field is a tuple of (latitude, longitude), to override the " "value taken from the database. This is only used for sunrise and moon phase " "calculations, not for weather forecast." msgstr "" "കാലാവസ്ഥയുടെ ലഘുപ്രയോഗത്തിലുപയോഗിയ്ക്കേണ്ട സഹജമായ സ്ഥാനം. ആദ്യത്തെ കളം കാണിയ്ക്കുന്ന " "പേരായിരിയ്ക്കു. ഒന്നും നല്‍കിയില്ലെങ്കില്‍ ഇതു് സ്ഥാനങ്ങളുടെ വിവരശേഖരത്തില്‍ നിന്നുമെടുക്കും. " "രണ്ടാമത്തെ കളം സഹജമായ കാലാവസ്ഥാ സ്റ്റേഷന്റെ മെറ്റാര്‍ കോഡാണു്. ഇതു് നല്‍കാതിരിയ്ക്കാനാവില്ലെന്നു് " "മാത്രമല്ല Locations.xml എന്ന ഫയലിലെ <code> ടാഗില്‍ പറഞ്ഞ വിലയേതെങ്കിലുമായി " "പൊരുത്തപ്പെടുന്നതുമായിരിയ്ക്കണം. മൂന്നാമത്തെ കളം വിവരശേഖരത്തില്‍ നിന്നെടുത്ത വിലകളേക്കാള്‍ " "മുന്‍ഗണനയുള്ള (അക്ഷാംശം, രേഖാംശം) എന്നീ ഇരട്ടവിലകളുടേതാണു്. ഇതു് സൂര്യോദയത്തിന്റേയും ചന്ദ്രന്റെ " "ഫേസുകള്‍ കണ്ടുപിടിയ്ക്കാനും മാത്രം ഉപയോഗിയ്ക്കുന്നതാണു്, കാലാവസ്ഥ പ്രവചനത്തിനുള്ളതല്ല."